LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മുതൽ 2 വരെ കുറ്റ്യാടി ചീനവേലി, മണ്ണൂർ, കൊറ്റം.

∙ 7 – 4: ആയഞ്ചേരി നടയമ്മൽ, മലയാടപ്പൊയിൽ, കോട്ടുമുക്ക്, അരിയൂർ, ഉദയ ക്ലബ്, അരൂർ പോസ്റ്റ് ഓഫിസ്.

∙ 7 – 11: അത്തോളി മൊടക്കല്ലൂർ, എംഎംസി, ചായാടത്തുപാറ, എരട്ടോറത്താഴം.

∙ 8 – 3: കോവൂർ ഇരിങ്ങാടൻപള്ളി റോഡിൽ കണ്ണംകുളം, കോവൂർ അങ്ങാടി, കോവൂർ ഗ്രാമീൺ ബാങ്ക് പരിസരം.

∙ 8 – 5: കൂട്ടാലിട മൂലാട്, ഈസ്റ്റ് മൂലാട്, മൂലാട് കനാൽ.∙

8 – 6: കൂമ്പാറ, കൂടരഞ്ഞി പരിസര പ്രദേശം.∙ 8.30 – 5.30: മൂടാടി മുകാമി പെട്രോൾ പമ്പ് പരിസരം, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, ഓർഗാനിക് റോഡ്, പാറപ്പള്ളി പരിസരം, പിഷാരികാവ് പരിസരം.

∙ 9 – 2: പേരാമ്പ്ര കല്ലോട്, കല്ലോട് ഹോസ്പിറ്റൽ, ലാസ്റ്റ് കല്ലോട്, കല്ലോട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കുളങ്ങരത്താഴ, പേരാമ്പ്ര മിനി സിവിൽ സ്റ്റേഷൻ.

∙ 9.30 – 3: കട്ടാങ്ങൽ കല്ലിടുമ്പിൽ, വേങ്ങേരി മഠം, മുച്ചൂളി കോരൻകുളങ്ങര, ശ്രീകൃഷ്ണ, വലിയപൊയിൽ, റിലയൻസ് വലിയപൊയിൽ, എൻഐടി ടെലിഫോൺ എക്സ്ചേഞ്ച്, ദയാപുരം, നോർക്കർ, ശ്രീസൺ ക്രഷർ.

∙ 10 – 1: കട്ടാങ്ങൽ ചാത്തമംഗലം റജിസ്റ്റർ ഓഫിസ് പരിസരം, വെസ്റ്റ് ചാത്തമംഗലം, പാലാട്ടുമ്മൽ, ചാത്തമംഗലം ടൗൺ, അക്വാട്രീറ്റ്.∙ 10 – 12: അത്തോളി കൂമുള്ളി, കൂമുള്ളി വായനശാല, പുത്തഞ്ചേരി.

∙ 12 – 2: അത്തോളി ആലിൻചുവട്, കുന്നത്തറ, പുറകോളിപ്പൊയിൽ, തോരായി, കൊടശ്ശേരി, അടുവാട്ട്, പെരളിമല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com