LOCAL NEWSTHIRUVAMBADY

പുന്നക്കൽ കരിമ്പിലാക്കൽ ഫ്രാൻസിസ് നിര്യാതനായി

തിരുവമ്പാടി:പുന്നക്കൽ കരിമ്പിലാക്കൽ ഫ്രാൻസിസ് (67) നിര്യാതനായി.

പിതാവ്: പരേതനായ ദേവസ്യ.മാതാവ്: പരേതയായ മറിയം.

ഭാര്യ: അജിതകുമാരി കൊടക്കാട്ടുപാറ കൊച്ചുകരോട്ടു കുടുംബാംഗം. മക്കൾ:അജയ് ഫ്രാൻസി (തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം, സിപിഐഎം തിരുവമ്പാടി ഈസ്റ്റ് എൽ സി മെമ്പർ) അജിത്ത് ഫ്രാൻസി (സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ്) മരുമകൾ :അനില അജയ് കക്കാടംപൊയിൽ

സംസ്കാരം: ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com