LOCAL NEWS

കോളിച്ചാൽ എൻ ഡി ജോർജ് നീറംപുഴ നിര്യാതനായി

കോളിച്ചാൽ:എൻ ഡി ജോർജ് നീറംപുഴ(83) നിര്യാതനായി.

ഭാര്യ: മുണ്ടോളിക്കൽ കുടുംബാംഗം അച്ചാമ്മ ജോർജ്. മക്കൾ: സുനീഷ് ജോർജ് ( ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട്), നോബിൾ ജോർജ്. മരുമക്കൾ: സിന്ധു പഞ്ഞിക്കുന്നേൽ പാലാവയൽ, സ്മിത കോടിമറ്റം, രാജഗിരി. സഹോദരങ്ങൾ: ജോസഫ് തിരുവമ്പാടി, ലിസി അഗസ്റ്റിൻ കോതമംഗലം, അന്നക്കുട്ടി തിരുവമ്പാടി, മാർഗ്രറ്റ് തോട്ടുംമുക്കം, പരേതരായ മറിയം, ഏലിക്കുട്ടി തിരുവമ്പാടി, ലില്ലി ചെമ്പേരി.

സംസ്കാരം നാളെ രാവിലെ 9 30ന് പനത്തടി സെൻറ് ജോസഫ് ഫൊറോന ചർച്ച് സെമിത്തേരിയിൽ നടക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com