
തിരുവമ്പാടി: പാതിരമണ്ണ് ചേലപ്പുറത്ത് ഉണ്ണിമോയിന്റെ ഭാര്യ സൈനബ (60) നിര്യാതയായി.
മക്കൾ: സുഹറ, സൽമത്ത്, റസീന, റഹ്മത്ത്, ആബിദ, താഹിർ മരുമക്കൾ: ബഷീർ മമ്പറം, ഷംസുദ്ധീൻ(താമരശ്ശേരി), ഫൈസൽ(വെള്ളിമാട് കുന്ന്), യൂനുസ്(കോഴിക്കോട്), മൊയ്തീൻ (മേപ്പാടി), അസ്മ
മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ 9.30 ന് താഴെ തിരുവമ്പാടി തീഴര തട്ടേക്കാട് ജുമാ മസ്ജിദിൽ



