LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ: മേപ്പയൂർ സെക്‌ഷൻ പൂർണമായി, കീഴരിയൂർ, നടുവത്തൂർ, നെല്ലിയാടി, മന്നാടി, നെല്ലിയാടി, കൊടക്കാട്ടുംമുറി, മുചുകുന്ന്, ഹിൽ ബസാർ, പാച്ചാക്കൽ, മുചുകുന്ന് കോളജ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, അകലാപ്പുഴ, തിക്കോടി സെക്‌ഷൻ പൂർണമായി, പാലച്ചുവട്, കുലുപ്പ, പയ്യോളി അങ്ങാടി, കീരൻ കൈ, ആക്കൂൽ വയൽ, മണ്ടാളിത്താഴ, അട്ടക്കുണ്ട്, ചിറക്കര, തച്ചൻകുന്ന്, ചൊവ്വയൽ കീഴൂർ, മൂലംതോട്, നെല്ലേരി മാണിക്കോത്ത് എന്നീ ഭാഗങ്ങളിൽ പൂർണമായി, മുളികണ്ടം മുക്ക്, മേലടി ബീച്ച്, കണ്ണംകുളം, കൊളാവിപ്പാലം, കോട്ടക്കൽ, സർഗാലയ, അറുവയൽ അറബിക് കോളജ്, ആവിത്താര, ചൊറിയൻ ചാൽ, ബിസ്മി നഗർ എന്നീ ഭാഗങ്ങളിൽ ഭാഗികമായി, കോടഞ്ചേരി ടൗൺ, അമ്മായിക്കാട്, വൈദ്യർ പടി, ഉദയനഗർ.

9– 12 മുക്കം റോഡ്, സൈന ടവർ, സിന്ധു തിയറ്റർ പരിസരം, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, എആർ പ്ലാസ, തീക്കുനി, കക്കോത്തിരി.
∙ 9– 1 കള്ളിച്ചുവട്, മെഡിക്കൽ കോളജ്, ദേവഗിരി, അമ്പലക്കോത്ത്, അരീക്കൽ
∙ 9– 6 പൈപ്പ് ലൈൻ റോഡ്, പട്ടേരി, കോട്ടൂളി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com