
തിരുവമ്പാടി: വാപ്പാട്ട്, പറയങ്ങാടൻ ബീരാൻ (65) നിര്യാതനായി.
വർഷങ്ങളായി തിരുവമ്പാടിയിലെ വിനോദ് ഹോട്ടലിലെ ജീവനക്കാരനാണ്
ഭാര്യ: ഖദീജ. മക്കൾ: റസീന,ബഷീർ,ഷമീന, മരുമക്കൾ: റഹീം പൂവാറൻ തോട്, സലാം കൽപ്പറ്റ, ജംഷീന ഓമശ്ശേരി. മയ്യത്ത് നിസ്കാരം നാളെ (01/06/2023) രാവിലെ 10:30 ന് താഴെ തിരുവമ്പാടി ജുമാ മസ്ജിദിൽ



