KOODARANCHILOCAL NEWS

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾക്ക് തുടക്കം കുറിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് വാർഡ് ഗ്രാമസഭകൾ ആരംഭിച്ചു. വാർഡ് 9 ആനയോട്, വാർഡ് 7 കൂമ്പാറ, വാർഡ് 8 മരഞ്ചാട്ടി തുടങ്ങിയ ഗ്രാമസഭകൾ പൂർത്തിയായി.

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ അവശേഷിക്കുന്ന ഗ്രാമസഭകളും വരും ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com