LOCAL NEWSMUKKAM

കറുത്തപറമ്പിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്

മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പിൽ ബൈക്കിന് പിറകിൽ ടോറസ് ലോറി തട്ടി രണ്ടു പേർക്ക് പരിക്കേറ്റു. കാവനൂർ ഇരുവേറ്റിൽ സ്വദേശികളായ വിജീഷ്,ശിഹാബ് എന്നിവർക്കാണ് പരിക്കേറ്റത്. നെല്ലിക്കപറമ്പ് സന്നദ്ധസേന അംഗങ്ങളും നാട്ടുകാരും ചേർന്ന് പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി

ടിപ്പറിടിച്ച് തെറിച്ചു വീണ ഓരാളുടെ കാലിൽക്കൂടി ടയർ കയറിയിറങ്ങി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com