KOODARANCHILOCAL NEWS

യു കെയിൽ നിര്യാതനായ കൂടരഞ്ഞി സ്വദേശിയുടെ മൃതസംസ്കാരം തിങ്കളാഴ്ച്ച

കൂടരഞ്ഞി: യൂ കെ യിൽ നിര്യാതനായ കൂടരഞ്ഞി തടത്തിപ്പറമ്പിൽ മനു സിറിയക്ക് മാത്യുവിൻ്റെ (42) മൃതസംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച്ച നടക്കും.

നാളെ (ഞായർ)രാത്രി കരിപ്പൂർ വിമാനത്തവളത്തിൽ എത്തിക്കുന്ന മൃതദേഹം കൂടരഞ്ഞിയിലുള്ള വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും തുടർന്ന് മൃതസംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച്ച രാവിലെ 8.30 ന് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ നടക്കും.

കഴിഞ്ഞ മാസം 26 നാണ് ജോലി ആവിശ്യാർഥം മനു യൂ കെയിലെത്തിയത്.

ഭാര്യ മിഷോമി മനു
മക്കൾ :നേവ, ഇവ, മിഖായേൽ.
മതാപിതാക്കൾ: റിട്ട. അധ്യാപകൻ തടപ്പറമ്പിൽ മാത്യു റിട്ട. അധ്യാപക ഗ്രേസി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com