
മാവൂര്‍ ചാലിപ്പാടത്ത് തോണി യുവാവ് മരിച്ചു
.മലപ്രം സ്വദേശി ഷാജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് മീന്‍പിടിക്കുന്നതിനിടെയായിരുന്നു അപകടം.
ഉടന്‍ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർച്ചയായി പെയ്യുന്ന മഴയിൽ മാവൂരിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. ഈ വെള്ളക്കെട്ടിലൂടെ പോകുന്നതിനിടയിലാണ് തോണി മറിഞ്ഞ് അപകടം സംഭവിക്കുന്നത്. സുഹൃത്ത് നീന്തി രക്ഷപെട്ടു. ഷാജു തോണിയുടെ അടിയില്‍പ്പെടുകയായിരുന്നു
.



