LOCAL NEWSTHIRUVAMBADY

കാളിയാമ്പുഴ പാലം അപകടാവസ്ഥയിൽ:അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനം

തിരുവമ്പാടി:കോഴിക്കോട് ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽപ്പെട്ട തിരുവമ്പാടി- പുല്ലൂരാംപാറ- ആനക്കാംപൊയിൽ- മറിപ്പുഴ റോഡിലെ കാളിയാമ്പുഴ പാലം അപകടാവസ്ഥയിൽ ആയതിനാൽ പാലത്തിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ കയറുന്നത് നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com