LOCAL NEWSNews

കൂടരഞ്ഞിയിലെ വ്യാപാരസ്ഥാപനങ്ങൾ രണ്ടു മണി മുതൽ നാലുമണി വരെ അടച്ചിടും

കൂടരഞ്ഞി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റിന്റെ മുൻപ്രസിഡന്റും പൊതുരംഗങ്ങളിൽ പ്രമുഖ സാന്നിധ്യവും ആയിരുന്ന കെ എം മാത്യു കടമ്പനാട്ട് ( കുഞ്ഞേട്ടൻ)ന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കൂടരഞ്ഞി യൂണിറ്റിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ നാലുമണിവരെ അടച്ചിടും എന്ന് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com