HEALTHLOCAL NEWS

തിരുവമ്പാടിയിലെ സ്ഥാപനങ്ങളിൽ നാളെ ഡ്രൈ ഡേ ആചരണം

തിരുവമ്പാടി:മഴക്കാല രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നാളെ തിരുവമ്പാടിയിലെ സർക്കാർ/സ്വകാര്യ / വ്യാപാര / വ്യവസായ സ്ഥാപനങ്ങളിൽ ഡ്രൈ ഡേ ആചരണവും ശുചീകരണവും നടത്തും.മലയോര മേഖലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിൽ എല്ലാ സ്ഥാപന മേധാവികളും ഉടമകളും കൊതുകിൻ്റെ ഉറവിടനശീകരണവും ശുചീകരണവും നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ.വി യും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com