
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് -കോഴി അറവ് മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത സംബന്ധിച്ച് പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ കോഴി കടകളുടേയും ഉടമകളുടെ ഒരു മീറ്റിംഗ് 16/07/2022 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നു.
ആയതിലേക്ക് എല്ലാ കോഴി വ്യാപാരികളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. മാലിന്യ സംസ്കരണo സംബന്ധിച്ച് അംഗീകൃത ഏജൻസിയുമായി കരാറിൽ ഏർപ്പെടാത്തവർക്ക് തുടർന്ന് പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.



