
തോട്ടുമുക്കം:ചുണ്ടത്തുംപൊയിൽ തെരുവയിൽ ടി ജെ സേവ്യർ (ബേബി-58) നിര്യാതനായി
സിപിഐ (എം) കാരശ്ശേരി നോർത്ത് ലോക്കൽ കമ്മറ്റി അംഗമാണ്. ഭാര്യ: റാണി.മകൻ: അഖിൽ. പിതാവ്: ജോസഫ്.മാതാവ്: ഏലീശ്വ. സഹോദരങ്ങൾ: വിത്സൻ, ഷാജി, ടോമി.
സംസ്ക്കാരം ഇന്ന് (27-06-2023-ചൊവ്വ) രാവിലെ പത്തിന് ചുണ്ടത്തും പൊയിൽ സെൻ്റ് ജോർജ് പള്ളിയിൽ.



