LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെ വാകയാട് ലക്ഷം വീട്, ബീരാൻ വീട്, പാലോളി മുക്ക്, പാലോളി, തിരുവോട് യുപി സ്കൂൾ.

∙രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പള്ളിത്താഴം, വള്ളിയക്കാട്ട് നിലം, കെസി ലൈൻ, പാറോപ്പടി മുതൽ കണ്ണാടിക്കൽ വരെ, ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്ങൽ, മുട്ടയം, തത്തമ്മ പറമ്പ്, സിദ്ര റസിഡൻസി, വെള്ളലശ്ശേരി, ഉരുണിമാക്കിൽ, സിഎച്ച് സെന്റർ.

∙ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കുമ്പളം, പാറക്കടവ്, തോട്ടത്താംകണ്ടി, മുഞ്ഞോറ, അത്തിയാട്ടിൽ, അണ്ടിച്ചേരി, പറോൽ മുക്ക്, മന്നാടി കോളനി, കോരപ്ര.∙ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി നന്മണ്ട കാപ്പുമല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com