
നാളെ രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെ കൂട്ടാലിട എംഎം പാറ, കാപ്പുമുക്ക്, മരപ്പറ്റ, നരയംകുളം, പാടിക്കുന്ന്.
∙ 8 – 4 കൂമ്പാറ ചുണ്ടത്തുംപൊയിൽ, മരംചാടി, മങ്കയം. ∙ 8 – 5 മലാപ്പറമ്പ് ദേശോദ്ധാരണി വായനശാല പരിസരം, മലാപ്പറമ്പ് ഹൗസിങ് കോളനി. പന്നിക്കോട് കക്കാട്, മാളിയേക്കൽ, ചീപ്പാംകുഴി, തേക്കിൻചുവട്.കുറ്റ്യാടി തേങ്ങാ കല്ലുമ്മൽ, മൊയിലോത്ര, പാലോറ, കച്ചേരിതാഴ.
∙ 9 – 1 മേപ്പയൂർ നരക്കോട്, കല്ലങ്കി, നെടുംപൊയിൽ ഭാഗം. ∙ 9 – 5 അത്തോളി പുല്ലില്ലാമല, ആനപ്പാറ, കൊങ്ങന്നൂർ, കൊങ്ങന്നൂർ സ്കൂൾ. ∙ 9 – 6 കാരക്കുന്ന്, കൂളിപ്പൊയിൽ, സൂപ്പി റോഡ്. ∙ 9.30 – 2 തിരുവമ്പാടി പള്ളിപ്പടി, പത്തായപാറ, ജോയ് റോഡ്, പുല്ലൂരാംപാറ, കൊടക്കാട്ടുപാറ.



