LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 – 3 കൂട്ടാലിട എരഞ്ഞോളി താഴെ, ചെടിക്കുളം, പാത്തിപ്പാറ, പാടിക്കുന്ന്.∙ 7 – 4 കൂമ്പാറ പുതുക്കാട്, സണ്ണിപ്പടി, തൈക്കാടൻ മല, തോട്ടക്കാട്, മൈസൂർ പറ്റ.∙ 8 – 5 കൂട്ടാലിട കടൂളി താഴെ, പൂനത്ത്, തുരുത്ത മല, ഷാ എന്റർപ്രൈസസ്, വെള്ളിമാടുകുന്ന് ടെലികോം കോളനി, മലാപ്പറമ്പ്.

∙ 9 – 12 കുന്നമംഗലം കളരിക്കണ്ടി, വാഴപ്പറമ്പ്, മാരിയോട്, പിലാശ്ശേരി ക്രഷർ 1 , പിലാശ്ശേരി ക്രഷർ 2, പിലാശ്ശേരി സ്കൂൾ, പാറമ്മൽ.∙ 9 – 6 കാരക്കുന്ന്, കൂളിപ്പൊയിൽ, സൂപ്പി റോഡ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com