Uncategorized

മുക്കം കീഴ്പത്തിനൂർ കല്യാണി അമ്മ നിര്യാതയായി

മുക്കം: മുക്കം കടവ് പാലത്തിനു സമീപം പുതിയോട്ടിൽ കോളനിയിൽ താമസിക്കുന്ന കീഴ്പത്തിനൂർ കല്യാണി അമ്മ (93) നിര്യാതയായി. ദീർഘകാലം കൂടരഞ്ഞി, മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറുകളിൽ ജീവനക്കാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ :ശ്രീനിവാസൻ,പീതാംബരൻ, പ്രേമി,ലീല ,ശോഭന,ശിവാനന്ദൻ സംസ്ക്കാരം – ഇന്ന് (14-07-2023 – വെള്ളിയാഴ്ച) ഉച്ച കഴിഞ്ഞ് 3:00 – മണിക്ക് വീട്ടുവളപ്പിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com