KERALA NEWS

ഷട്ടിൽ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

നരിക്കുനി: ഷട്ടിൽ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പുല്ലാളൂർ തച്ചുതാഴം അറീക്കരപ്പോയിൽ സുബി എന്ന സുബൈർ (45) ആണ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്തൽ ജോലിക്കാരനാണ്. ഭാര്യ: ഹഫ്സത്ത്: മക്കൾ: ഹിബ, ഹാദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com