
കോടഞ്ചേരി: വാമറ്റത്തിൽ വി.സ് വർക്കി (82) നിര്യാതനായി ഭാര്യ:ഏലിക്കുട്ടി (വാളിപ്ലാക്കൽ കുടുംബാംഗം.) മക്കൾ:ഷൈല , സജി, ഷെല്ലി , ഷേർളി. മരുമക്കൾ:ഷാജു അനന്തക്കാട്ട് ,ലിസി തോട്ടുമണ്ണിൽ , ജോളി ഇയാലിൽ , ജോർജ് കുട്ടി വാണിയപുരക്കൽ സംസ്കാരം: നാളെ (7/10/23) രാവിലെ 10.30 ന് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ



