LOCAL NEWS

മാമ്പറ്റ സ്പോർട്സ് സ്റ്റേഡിയം നിർമ്മാണം ഉടൻ: കരാർ ഊരാളുങ്കലിന്

മുക്കം:മാമ്പറ്റ സ്പോർട്സ് സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നു.ഫുട്ബോൾ കോർട്ട് , വോളിബോൾ കോർട്ട്, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ, ടോയ്ലറ്റ് ബ്ലോക്ക്,വിശ്രമമുറി തുടങ്ങിയവ സ്റ്റേഡിയത്തിൻ്റെ ഭാഗമായി നിർമ്മിക്കും. ആറ് കോടി നാല് ലക്ഷം രൂപയാണ് ഗ്രൗണ്ടിന് അനുവദിച്ചത് .ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതലയെന്നും ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com