
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ മാസ വേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷനെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 16/07/2022 ന് -ശനിയാഴ്ച കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ വച്ചു രാവിലെ 11 മണിക്ക് നടത്തുന്നു.
സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള DMLT/B. Sc MLT യോഗ്യതയും , പാരാമെഡിക്കൽ കൌൺസിൽ രജിസ്ട്രേഷനും ഉള്ള തല്പരരായ ഉദ്യോഗാർഥികൾ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവരുടെ അസ്സൽ സർട്ടിഫിക്കറ്റുകളും, ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം16/07/2022 തീയതി ,രാവിലെ 10.45 ന് മുൻപ് കൂടരഞ്ഞി കുടുബാരോഗ്യ കേന്ദ്രം ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്..
NB:പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും..



