തിരുവമ്പാടി :പുല്ലുരാംപാറ – മുൻ കായികതാരവും കായിക പരിശീലകനുമായ സി. കെ സത്യൻ (55 ) നിര്യാതനായി.
പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ ആദ്യകാല പരിശീലകരിൽ ഒരാളായിരുന്നു.
ഭാര്യ : നിഷ (കുവൈറ്റ് ).
മക്കൾ : തീർത്ഥ,തേജസ്.
സംസ്കാരം പിന്നീട്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page