LOCAL NEWS

യാത്രാ മുന്നറിയിപ്പ്:
മുക്കം – കൂടരഞ്ഞി റൂട്ട്
കൽപ്പൂർ അങ്ങാടിയിലും റോഡിലും വെള്ളം കയറി!

മുക്കം :കൽപ്പൂർ മേഖലയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ട്.
ചെറിയ വാഹനങ്ങളിൽ (ബൈക്ക്, കാർ, ഓട്ടോ മുതലായവ) യാത്ര ചെയ്യുന്നവർ ഈ റൂട്ട് ഒഴിവാക്കി പകരമുള്ള മറ്റു വഴികൾ ഉപയോഗിക്കുക.
മറ്റുള്ളവരുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക!

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com