
മുക്കം:അഗസ്ത്യമുഴി തൊണ്ടിമ്മലിൽ രാത്രി 11 മണിയോടുകൂടി അപകടമുണ്ടായത്.
തിരുവമ്പാടി ഭാഗത്തുനിന്നും അഗസ്ത്യമുഴി ഭാഗത്തേക്ക് വരുന്ന കാറാണ് തലകീഴായി മറിഞ്ഞത്.
കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്കു നിസാര പരുക്കുകളോടെ രക്ഷപെട്ടു.
കനത്തമഴ മൂലം വണ്ടി തെന്നിയതാണോ അതോ അമിതവേഗതയാണോ അപകടകാരണം ഇന്ന് വ്യക്തമായിട്ടില്ല.



