
തിരുവമ്പാടി:ആനക്കാംപൊയിൽ കുന്നത്തൂർ അഗസ്റ്റിൻ (83)നിര്യാതനായി. ഭാര്യ: സെലിൻ കൊച്ചുപ്ലാക്കൽ കുടുംബാംഗം മക്കൾ: ജ്വാക്കിലിൻ, ഹെൻട്രി ( യു.എസ്.എ), ചാൾസ്( ബാംഗ്ലൂർ) മരുമക്കൾ: ജോൺസൺ പുൽപ്പള്ളിതകിടിൽ ( മുള്ളൻകുന്ന് ), മായ ഹെൻട്രി കുളത്തിനാൽ ( യു.എസ്.എ ), സനീഷാ ചാൾസ് തെങ്ങുംപള്ളി ( ബാംഗ്ലൂർ ) സംസ്കാരം:ഇന്ന് വൈകിട്ട് 5.30ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.



