
പുതുപ്പാടി : കളപ്പുര പരേതനായ ഇമ്മാനുവൽ മരിയയുടെ ഭാര്യ മേരി ഇമ്മാനുവൽ (ലീലാമ്മ) (75) നിര്യാതയായി.
പരേത തിരുവമ്പാടി ചാരുപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ: എലിസബത്ത് , സോഫിയ, സോജിയ, തോംസൺ
മരുമക്കൾ : ബെന്നി സെബാസ്റ്റ്യൻ ( കണ്ണന്തറ, ചമൽ),സഞ്ജു ജോസഫ് (കിഴക്കേൽ, മൂവാറ്റുപുഴ), റോബി സെബാസ്റ്റ്യൻ( പുളിന്താനത്ത്, തടിക്കടവ്), സ്മിത ടോംസ് (പുത്തൻപുരയ്ക്കൽ, വിലങ്ങാട്).
സംസ്കാരം ഇന്ന് (29.12.2025) വൈകിട്ട് 3.30 ന് വീട്ടിൽ നിന്നാരംഭിച്ച് പുതുപ്പാടി സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിൽ.



