
ആനക്കാംപൊയിൽ:വാഴേപറമ്പിൽ ജോസഫ് (83) നിര്യാതനായി
ഭാര്യ: അന്നമ്മ കോടഞ്ചേരി ആലപ്പാട്ട് കുടുംബാംഗം
മക്കൾ: മേരിക്കുട്ടി, ലിസി ,സലോമി, ജോണി, ജാൻസി, ഷിൻസി ,ബിജു (ഡൽഹി)
മരുമക്കൾ: ഷാജു തലക്കുളത്തിൽ കക്കാടംപൊയിൽ ,ജിജി മാങ്ങയിൽ കോട്ടയം, തങ്കച്ചൻ കല്ലമ്മാക്കൽ, നെല്ലിപ്പൊയിൽ ,സിനി ചിറ്റാട്ടുകുളത്തിൽ, ചെമ്പനോട, ജോർജ് ഉറപ്പകാട്ടിൽ ഡൽഹി, സിബി കൂവക്കാട്ടിൽ കൂരാച്ചുണ്ട്, ലിൻഡ നെറ്റിയങ്കൽ ഇടുക്കി.
സംസ്കാരം നാളെ (2-7- 2025 ബുധനാഴ്ച) 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻമേരിസ് ദേവാലയ സെമിത്തേരിയിൽ.



