
തിരുവമ്പാടി :പുന്നക്കൽ, പരേതനായ കമ്പളത്ത് കോമുക്കുട്ടിയുടെ ഭാര്യ ആയിശ (82) നിര്യാതയായി.
മക്കൾ: മുജീബ് റഹ്മാൻ(ദുബൈ), അബ്ദു സലാം, ഫൈസൽ, ഇബ്രാഹിം. പരേതനായ നാസർ.
മരുമക്കൾ : ഷാഹിന കൊടിയത്തൂർ, സാജിറ കുറ്റിക്കാട്ടൂര്, സുമയ്യ ചേന്ദമംഗലൂർ, സാഹിറ ചേന്ദമംഗലൂർ.
മയ്യത്ത്:നിസ്കാരം ഇന്ന് (20.10.2025 തിങ്കൾ ) രാവിലെ 11 മണിക്ക് പുന്നക്കൽ ടൗൺ ജുമാ മസ്ജിദ് മസ്ജിദിൽ.



