താമരശ്ശേരി ചുരം ഒന്നാം വളവിൽ ബൈക്കും ലോറിയും ഇടിച്ചു.അപകടത്തിൽ ബൈക്ക് യാത്രികനായ അരീക്കോട് ഒതായി സ്വദേശി ലബീബിന് പരുക്കേറ്റു.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page