
മുക്കം:അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ ഭാഗമായി മുക്കം മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പദയാത്ര സംഘടിപ്പിച്ചുഅഴിമതിയും കടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടത് സർക്കാർ രാജിവെക്കുക രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടി സ്വീകരിക്കുകകാർഷികോല്പന്നങ്ങളുടെ വിലയിടിവുമൂലം ദുരിതത്തിലായ കർഷകരെ സഹായിക്കുകക്രമസമാധാനത്തകർച്ച കർഷകരോട് കാണിക്കുന്ന അനീതി ഉന്നത വിദ്യാഭ്യാസ രംഗത്തെ കെടുകാര്യസ്ഥത പി എസ് സി പോലുളള പരീക്ഷകളിലെ ക്രമക്കേടുകൾ പ്രതിഷേധ സമരങ്ങൾക്ക് പോലും ഫീസ് തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു പദയാത്രയൂത്ത്ലീഗ് ദേശീയ സമിതി അംഗം ആഷിഖ് ചെലവൂർ കല്ലുരുട്ടി യിൽ ഉദ്‌ഘാടനം ചെയ്തു കൺവീനർ എം മധു മാസ്റ്റർ ആദ്ധ്യക്ഷം വഹിച്ചുനെല്ലിക്കാപൊയിൽ കാഞ്ഞിരമുഴിമുത്തേരിനീലേശ്വരംതൂങ്ങുംപുറംമുത്താലംകയ്യേലിക്കൽമണാശ്ശേരിമാമ്പറ്റഅഗസ്ത്യൻമുഴിതുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മുക്കത്ത് സമാപിച്ചു
സമാപന സമ്മേളനം ഡിസിസി മെമ്പർ സിജെ ആൻറണി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സി കെ കാസിം മുഖ്യപ്രഭാഷണം നടത്തിഎ എം അബൂബകർകെ ടി മൻസൂർപി ജി മുഹമ്മദ്എം സിറാജുദ്ദീൻതോമസ് തറമുട്ടത്ത്ഐ പി ഉമർപ്രസംഗിച്ചുകനത്ത മഴയെ അവഗണിച്ചുകൊണ്ടായിരുന്നു ഉച്ചക്ക് ശേഷം മണാശ്ശേരി മുതൽ മുക്കം വരെ നടത്തിയ പദയാത്ര മുക്കത്തെ യു ഡി എഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം വലിയ പ്രതീക്ഷയും പ്രദാനം ചെയ്തു പദയാത്രയിൽ തുടക്കം മുതൽ ഒടുക്കം വരെ ജാഥാംഗങ്ങൾ ആവേശപൂർവ്വം അണിനിരന്നു ദാവൂദ് മുത്താലം ഒ കെ ബൈജുഅബു മുണ്ടുപാറകപ്യടത്ത് ചന്ദ്രൻനിഷാദ് നീലേശ്വരംസൈഫുദ്ദീൻ കെപ്രഭാകരൻ മുക്കംപി കെ സലാംഗിരീഷൻ കെഷാഹിർ കല്ലുരുട്ടിഎം മമ്മദ്പി ടി ബാലകൃഷ്ണൻടി കെ ശർഫുദ്ദീൻബേബി എംജിഹാദ് തറോൽമോഹനൻ വിസീനത് പിസൈനബ പി റംല ഗഫൂർവസന്തകുമാരിറുബീന മുസ്തഫഗിരിജ വിബിന്നി മനോജ്സകീന കബീർറുബീന തറോൽഎം കെ യാസിർ ശിഹാബ് മുണ്ടുപാറഎം കെ കണ്ണൻകൃഷ്ണൻ വടക്കയിൽപി ടി ബാലൻജയരാജ് പൊറ്റശ്ശേരിമിഥ്‌ലാജ് മുണ്ടുപാറടി വി രവിബൈജു ടി ടിഉമർ അബ്ദുല്ലാഹ്കുര്യൻ ജോസഫ്സുഭാഷ് മണാശ്ശേരിറസാഖ് മാസ്റ്റർകുര്യാച്ചൻ എൻ പിശ്യാം ബാബുതുടങ്ങിയവർ നേതൃത്വം നൽകി.
ആലി ചേന്ദമംഗലൂർഗഫൂർ കല്ലുരുട്ടിവേണു കല്ലുരുട്ടിമുനീർ മുത്താലംരാജു കുന്നത്ത്പി വി സലാം മാസ്റ്റർശരീഫ് വെണ്ണക്കോട്തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചുഫോട്ടോ അടിക്കുറിപ്പ്:അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് മുക്കത്ത് യു ഡി എഫ് നടത്തിയ പദയാത്ര യൂത്ത്ലീഗ് ദേശീയ സമിതി അംഗം ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്യുന്നു.സമാപന സമ്മേളനം ഡി സി സി സെക്രട്ടരി സി ജെ ആന്റണി ഉദ്ഘാടനം ചെയ്യുന്നുസമാപന സമ്മേളനംമണ്ഡലം ലീഗ് പ്രസിഡന്റ്സി കെ കാസിം മുഖ്യപ്രഭാഷണം നടത്തുന്നു



