LOCAL NEWS

പുന്നക്കൽ കൊച്ചുകൈപ്പേൽ വത്സമ്മ നിര്യാതയായി

തിരുവമ്പാടി: പുന്നക്കൽ കൊച്ചുകൈപ്പേൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ (63) നിര്യാതയായി. പുന്നക്കൽ മൂശാരിയേട്ട് കുടുംബാംഗമാണ് പരേത. മക്കൾ: തുഷാര (നേഴ്സ് മെഡിക്കൽ കോളേജ് – കോഴിക്കോട്), ജിതിൻ (മരഞ്ചാട്ടി മേരിഗിരി എച്ച് എസ്), ഫാദർ ജിത്ത് (വികാരി കാറ്റുള്ളമല സെന്റ് മേരീസ് പള്ളി), അപർണ്ണ. മരുമക്കൾ: ജിൻസൺ താന്നിപുത്തൻപുര (മൈലെള്ളാംപാറ), രാജി ആശാരികുടി (കോടഞ്ചേരി), ഷിജിൽ തറമുട്ടത്ത് (കല്ലുരുട്ടി).

. സംസ്കാരം ഇന്ന് (22-09-2023-വെള്ളി) വൈകുന്നേരം 04:30-ന് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com