LOCAL NEWS

അഭിഭാഷകൻ അഡ്വ. തോമസ് മണിയങ്ങാടൻ നിര്യാതനായി

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകൻ അഡ്വ. തോമസ് മണിയങ്ങാടൻ കോഴിക്കോട് താഴെ സിവിൽ സ്റ്റേഷനടുത്ത വസതിയിൽ നിര്യാതനായി. ഭാര്യ : ഏലിക്കുട്ടി, പുല്ലൂരാംപാറ ചേന്ദംകുളത്ത് കുടുംബാംഗം. മക്കൾ: ബാബു തോമസ് (ഐ ടി ഹെഡ് – ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസ്, ആലുവ),അഡ്വ. സാബു തോമസ് – എ ജി എം (ലോ )കാത്തലിക് സിറിയൻ ബാങ്ക് (തൃശൂർ). മരുമക്കൾ : ലിറ്റി ബാബു പനായിൽ (പെരുമ്പാവൂർ),വിധു സാബു തണ്ണിപ്പാറ (തേഞ്ഞിപ്പലം) സംസ്കാരം നാളെ ചൊവ്വ (26/09/2023) രാവിലെ 10 ന് കോഴിക്കോട് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി മൈക്കാവ് ഈരൂട് കുടുംബ കല്ലറയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com