LOCAL NEWSMUKKAM

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽപ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

മുക്കം: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
മുക്കത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനം ചെയ്തു.പുരോഗന കലസാഹിത്യ സംഘം ഏരിയ സെക്രട്ടറി പി സുനിൽ,ബ്ലോക്ക്‌ സെക്രട്ടറി ഇ അരുൺ,ബ്ലോക്ക് ട്രഷറർ ആദർശ് ജോസഫ്,എ കെ രനിൽ രാജ്,വിജിഷ സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com