LOCAL NEWS

കാരമൂല കളരിക്കണ്ടി കൊട്ടേക്കാടൻ ആലി നിര്യാതനായി

മുക്കം; മുക്കത്തെ ആദ്യ കാല വ്യാപാരിയായിരുന്ന കാരമൂല കളരിക്കണ്ടി കൊട്ടേക്കാടൻ ആലി(71) നിര്യാതനായി

ഭാര്യമാർ – പരേതയായ ആസ്യ ഓമശ്ശേരി, ആയിഷ കാളികാവ്,
മക്കൾ : ജുമൈല, റൈഹാനത്ത്, നസീഹ, മുർഷിദ (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ഹബീബ.
മരുമക്കൾ : ശരീഫ് (ഓമശ്ശേരി), അബ്ദുൽ ഗഫൂർ (ആനയാംകുന്ന്), ഫിറോസ് (ഖത്തർ), റിയാസ് ( വാഴക്കാട്), അബ്ദുസ്സലീം (റിയാദ്).
സഹോദരങ്ങൾ : അബൂബക്കർ മുസ്ല്യാർ (കുമാരനെല്ലൂർ), പരേതയായ ആയിഷാബി (കാരമൂല), സൈനബ (വെള്ളലശ്ശേരി), ഖദീജ (കുമാരനെല്ലൂർ), റുഖിയ (മാവൂർ), പരേതയായ മറിയം (കൽപൂര് ), നഫീസ (ചെറുവാടി).
ഖബറടക്കം – നാളെ (13-10-2023- വെളളിയാഴ്ച) രാവിലെ 10:00- മണിക്ക് കാരമൂല ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com