
തിരുവമ്പാടി: പരേതനായ ഹസ്സൻ കുഞ്ഞിന്റെ ഭാര്യ ചെനമ്പൻ കുഴിയിൽ ഉമ്മാച്ച (79) നിര്യാതയായി.
മക്കൾ : സുബൈദ ചെങ്ങന്നൂർ, സഫിയ കാരമൂല ,സുലൈഖ വെളിമണ്ണ, സൽമ മുരിങ്ങമ്പുറായി,സൗജത്ത് തോട്ടുമുക്കം, റിയാസ് അലി (സുബൈദ സൗണ്ട് തിരുവമ്പാടി) മൻസൂർ അലി (സുബൈദ സൗണ്ട് തിരുവമ്പാടി)
മരുമക്കൾ : ജമാലുദ്ധീൻ, സൈദലവി, അബ്‌ദുസ്സലാം, ഇബ്രാഹിം, ത്വാഹിർ, ജംഷീന, മഫീത.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് താഴെതിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.



