
തിരുവമ്പാടി :കിഴക്കേ പുതിയിടത്തിൽ പാച്ചു (71) നിര്യാതനായി.പരേതരായ പെരയന്റെയും ചില്ലക്കുട്ടിയുടെയും മകനാണ്.സഹോദരങ്ങൾ :പരേതനായ കൃഷ്ണൻകുട്ടി, പരേതനായ ശ്രീധരൻ, ചന്ദ്രൻ കുളിരാമുട്ടി, ശിവദാസൻ തിരുവമ്പാടി.സംസ്കാരം :ഇന്ന് രാവിലെ 10 മണിക്ക് കൂടരഞ്ഞിശ്മശാനത്തിൽ.



