LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴര മുതൽ വൈകീട്ട് ആറ് വരെ വെള്ളിമാടുകുന്ന് സെക്‌ഷൻ പരിധിയിൽ എൻ.ജി.ഒ. ക്വാർട്ടേഴ്സ് പരിസരം, എ.ആർ. ക്യാമ്പ് റോഡ്‌രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ നാദാപുരം സെക്‌ഷൻ പരിധിയിൽ ചിയൂർ, പയന്തോങ്ങ്, ചന്ദ്രോത്ത്, കല്ലാച്ചി ഏരിയ ഭാഗികമായി

രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ ചേളന്നൂർ സെക്‌ഷൻ പരിധിയിൽ എടക്കര മുക്ക്, എടക്കര സ്കൂൾ, എടക്കര സൈഫൺ, വള്ളിക്കാട്ട്കാവ്, പൂക്കോട്ടുമലകാക്കൂർ സെക്‌ഷൻ പരിധിയിൽ രാമല്ലൂർ, കുനിയടി, വാഴക്കുണ്ട, കണ്ടിയിൽ താഴം

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com