LOCAL NEWS

കൂ​ട​ര​ഞ്ഞി വി​ല്ലേ​ജി​നെ ടൂ​റി​സ്റ്റ് വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്

കൂ​മ്പാ​റ: ജി​ല്ല​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര ഗ്രാ​മ​ങ്ങ​ളി​ൽ ഒ​ന്നാ​യ കൂ​ട​ര​ഞ്ഞി വി​ല്ലേ​ജി​നെ ടൂ​റി​സ്റ്റ് വി​ല്ലേ​ജാ​യി ഗ​വ​ൺ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കൂ​ട​ര​ഞ്ഞി സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.സം​ഘം പ്ര​സി​ഡ​ന്‍റ് റോ​യി ഇ​ട​ശേ​രി​യി​ൽ‌ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. ഉ​പ​ജി​ല്ല ഐ​ടി മേ​ള​യി​ൽ മ​ല​യാ​ളം ടൈ​പ്പിം​ഗി​ൽ സെ​ക്ക​ൻ​ഡ് എ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി​യ റോ​ഷ് റോ​യി​യെ സം​ഘം ആ​ദ​രി​ച്ചു.

സം​ഘ​ത്തി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി റോ​യ് ആ​ക്കേ​ൽ, സെ​ക്ര​ട്ട​റി​യാ​യി ജി​നേ​ഷ് തെ​ക്ക​നാ​ട്ട് ഖ​ജാ​ൻ​ജി​യാ​യി ജോ​യി കി​ഴ​ക്കേ​മു​റി​യി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യി കി​ഴ​ക്കേ​ക്ക​ര, ഷാ​ജി പ്ലാ​ത്തോ​ട്ട​ത്തി​ൽ, കെ. ​രാ​ജ​ൻ, എം. ​വി​നോ​ദ്, കെ.​വി. മു​കേ​ഷ്, ഷാ​ജി നെ​ടും​കൊ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com