LOCAL NEWS

കോടഞ്ചേരി ഈരൂട് അറക്കൽ ജോഷി നിര്യാതനായി.

കോടഞ്ചേരി : ഈരൂട് അറക്കൽ ജോഷി (56) നിര്യാതനായി. ഭാര്യ: ജെസ്സി പടയാട്ടിൽ കുടുംബാംഗം.മക്കൾ: ഗ്ലാഡ്‌വിൻ, ആൾഡ്രിൻ.സംസ്കാരം ഇന്ന് (02-11-2023-വ്യാഴം) വൈകുന്നേരം 03:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഈരൂട് സെന്റ് ജോസഫ്സ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com