
മുക്കം: വടകര സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലെ റിട്ട അസി:സബ് ഇൻസ്പെക്ടർ അഗസ്ത്യൻമുഴി പെരുമ്പടപ്പ് തുമ്പോണ അരവിന്ദാക്ഷൻ (71) നിര്യാതനായി.
ശാകല്യ ഫുഡ് പ്രൊസസ്സിങ്ങ് കമ്പനി ലിമിറ്റഡ് എംഡി, ക്ഷേത്ര സംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡന്റ് ‘വിവേകാനന്ദ വിദ്യാനികേതൻ മുത്താലം സമിതി അംഗം, എസ് എൻ ഡി പി യോഗം കാഞ്ഞിരമുഴി ശാഖ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾവഹിച്ചിരുന്നു. പിതാവ് :പരേതനായ തുമ്പോണ ഉണ്ണിക്കായിമാതാവ്: മാളു. ഭാര്യ: കുമാരി തങ്കം.മക്കൾ: മാനസി (ഫാർമസിസ്റ്റ് ) ,പ്രിയങ്ക (മസ്കറ്റ്),ശ്രേയസി. മരുമക്കൾ:വിജിത് ( ബിസിനസ്സ്),ഷിംജിത് (മസ്കറ്റ്),ലിനേക്കർ (സിപ്ല ഏരിയാ മാനേജർ).സഹോദരങ്ങൾ:വത്സൻ (റിട്ട. സി ഡബ്ളിയു ആർ ഡി എം),ജയലക്ഷ്മി, അജിതകുമാരി,പരേതരായ രാമചന്ദ്രൻ, ഭാസ്കരൻ. സംസ്കാരം നാളെ വീട്ടുവളപ്പിൽ .



