LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കൊയിലാട്ട് ഖാലിദ് നിര്യാതനായി

തിരുവമ്പാടി അമ്പലപ്പാറ കൊയിലാട്ട് ഖാലിദ് (56) ദുബായിൽ നിര്യാതനായി. ഭാര്യ: റസിയ (കരുവമ്പൊയിൽ) മക്കൾ: ജസ്ല,ജസൽ, ജബ്ന മരുമക്കൾ: റോഷിക്ക്(കരുവമ്പൊയിൽ), അൻവർ(നെല്ലിക്കാപറമ്പ്), ഹുദാ സഹോദരങ്ങൾ: കുഞ്ഞിമോയിൻ, മുഹമ്മദ് തുടർനടപടികൾക്ക് ശേഷം മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com