
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കായികമേളയിൽ (എൽ.പി വിഭാഗം ) സേക്രഡ് ഹാർട്ട് യുപിഎസ് തിരുവമ്പാടി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയ നെഹാൻ സി ആർ വ്യക്തിഗതചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. കായികമേളയിലെ മിന്നും താരങ്ങൾക്ക് സ്കൂൾ മാനേജർ ഫാ.തോമസ് നാഗ പറമ്പിൽ അഭിനന്ദനമറിയിച്ചു. ഹെഡ്മാസ്റ്റർ സുനിൽ പോൾ കായികതാരങ്ങളെ അനുമോദിച്ചു.



