
1, 2023 നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.11.2023) അവസാനിക്കുന്നതാണ്.
2, നാളെ (01.12.2023) റേഷൻ കടകൾക്ക് അവധി ആണ്. 3, 2023 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.12.2023 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 4, എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഡിസംബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി ക്ലിക്ക് ചെയ്യുക




