LOCAL NEWS

വാഷ് കണ്ടെത്തി. കേസെടുത്തു

വാഷ് കണ്ടെത്തികേസെടുത്തു ഐ ബി പ്രിവന്റ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷംസുദീൻ കെ യുടെ നേതൃത്വത്തിലുള്ള സംഘം ചമൽ പൂവൻ മലയിൽ നടത്തിയ റെയിഡിൽ പൂവൻ മലയിൽ ചാരായം വാറ്റാൻ വേണ്ടി രണ്ട് ബാരലുകളിലായി സൂക്ഷിച്ച് വെച്ച 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. സംഘത്തിൽ സി ഇ ഒ മാരായ പ്രദീപ്, പ്രസാദ്, സുജീഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവരുമുണ്ടായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com