
ഓമശ്ശേരി:സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പില്‍ സാജു (46) ആണ് മരിച്ചത്.വേനപ്പാറ അങ്ങാടിയില്‍ നിന്നും പണിയര്‍കുന്ന് ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം വിട്ട് സ്കൂട്ടറില്‍ നിന്നും സാജു തോട്ടിലേക്ക് വീഴുകയായിരുന്നു പിന്നാലെ സ്കൂട്ടര്‍ സാജുവിന്റെ ശരീരത്തിന് മുകളിലേക്ക് വീണു.നാട്ടുകാർ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ



