LOCAL NEWS

മോഷണം:യുവാവ് അറസ്റ്റിൽ

തിരുവമ്പാടി:പുല്ലൂരാംപാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മരപ്പണി ശാലയിൽ നിന്നും പണം മോഷ്ടിച്ചയാളെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം കരുവാരകുണ്ട് സ്വദേശി സന്തോഷ് (44) ആണ് പിടിയിലായത്.ഇയാൾ ബൈക്കിൽ എത്തി മോഷണം നടത്തുന്ന സിസിടിവി ദൃശ്യം കണ്ടാണ് പ്രതിയെ മനസ്സിലാക്കാൻ സാധിച്ചത്.ഇയാൾക്കെതിരെ മലപ്പുറം പാലക്കാട് ജില്ലകളിൽ മോഷണക്കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com