LOCAL NEWS

കൂടരഞ്ഞി കരിങ്കുറ്റി കുരുവിളതായത്തിൽ പൊന്നച്ചൻ നിര്യാതനായി

കൂടരഞ്ഞി: കരിങ്കുറ്റി, കുരുവിളതായത്തിൽ പൊന്നച്ചൻ (60) നിര്യാതനായി.
ഭാര്യ: എൽസി (മണ്ടാനിയിൽ കൂടരഞ്ഞി
കുടുംബാംഗം)
മകൻ: അബിൻ (നഴ്സിംഗ് വിദ്യാർഥി മൈസൂർ)
സംസ്കാരം: ഇന്ന് 16.12.23 രാവിലെ 10 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com