
തിരുവമ്പാടി : അത്തിപ്പാറ, മുണ്ടശ്ശേരി അബ്രഹാം (80) നിര്യാതനായി.
മൃതദേഹം പുല്ലൂരാംപാറ പള്ളിപ്പടിയിലുള്ള മകന്റെ വീട്ടിൽ.
ഭാര്യ: ഏലിക്കുട്ടി .
മക്കൾ : ലൂസി , ലിസി, ജോളി, സജി.
മരുമക്കൾ : ലിസി , ഷൈല
സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് മകൻറെ വസതിയിൽ നിന്ന് ആരംഭിച്ച് 5:30 ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫറോനാ ചർച്ചിൽ.



